കോട്ടയം: മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സൗത്ത് ഇന്ത്യയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലില്ലി ജോസഫ് നെല്ലിക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റായി സിസ്റ്റർ മോളി വടക്കൻ, കൗണ്സിലേഴ്സായി സിസ്റ്റർ മേരി വരയാത്തുകരോട്ട്, മിനി തോമസ് ഒറ്റപ്ലാക്കൽ, ബിയാ ജോസഫ് ചാത്തൻകോട്ട് എന്നിവരേയും തെരഞ്ഞെടുത്തു.