കൊച്ചി: ശബരിമല നിലയ്ക്കലില്‍ താത്കാലിക ഹെലിപാഡാണ് നിലവിലുള്ളതെന്നും ഇവിടെ റെഗുലര്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അടിയന്തര ആവശ്യങ്ങള്‍ക്കാണു നിലയ്ക്കലിലെ താത്കാലിക ഹെലിപാഡ് ഉപയോഗിക്കുന്നത്. മണ്ഡല മകരവിളക്കു സീസണില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.