കൊച്ചി: മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേട്ട് കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഈ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരേ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ് നല്‍കിയത്.