കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും.
മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാസാധ്യത ചോദ്യം ചെയ്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പരിഗണിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം അനുസരിച്ച് കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണം അപേക്ഷകന് എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇത്തരം വ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പി.ആര്. വിജീഷ് ഉള്‍പ്പെടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.