+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർച്ച് ബിഷപിനെതിരേയുള്ള കേസുകൾ പിൻവലിക്കണം: അനൂപ് ജേക്കബ്

കോ​ട്ട​യം:​വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​ർ​ക്കെ​തി​രേ എ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ ജേ​ക്ക​ബ് ലീ​ഡ​ർ അ​ന
ആർച്ച് ബിഷപിനെതിരേയുള്ള  കേസുകൾ പിൻവലിക്കണം:  അനൂപ് ജേക്കബ്
കോ​ട്ട​യം:​വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​ർ​ക്കെ​തി​രേ എ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ ജേ​ക്ക​ബ് ലീ​ഡ​ർ അ​നൂ​പ്‌ ജേ​ക്ക​ബ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി അ​വ​രു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം ടി.​എം. ജേ​ക്ക​ബ്‌ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.