തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജ് നടത്തുന്ന അപൂർവ കൃഷി ഇന സംരക്ഷണ പദ്ധതിയിലേക്ക് വിവരശേഖരണം നടത്തുന്നു. ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വാഴ, മാവ്, നെല്ല്, ചെറുധാന്യങ്ങൾ, പയറുവർഗ വിളകൾ, കിഴങ്ങു വർഗ വിത്തുകൾ, പച്ചക്കറി വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽ കേരളത്തിന്റെ തനതായ നാടൻ ഇനങ്ങൾ അപൂർവ ഗുണങ്ങളുള്ള ഇനങ്ങൾ എന്നിവ കൃഷി ചെയ്യുന്നവർ വിവരം കൈമാറണമെന്ന് കോളജ് ഡീൻ അറിയിച്ചു.
ഫോണ് നന്പർ : മാവ് 99 46 86 79 91, വാഴ 94 97 45 36 63, നെല്ല് 94 95 81 79 32. ചെറുധാന്യങ്ങൾ (കൂവരഗ് , ചാമ,തിന വരഗ്, മണിച്ചോളം തുടങ്ങിയവ) 94 46 17 71 0 9 , പയറുവർഗ വിളകൾ (വൻപയർ, ചെറു പയർ . ഉഴുന്ന്, മുതിര, തുവര തുടങ്ങിയവ) 9446177109,
കിഴങ്ങു വർഗവിളകൾ(കപ്പ, മധുരക്കിഴങ്ങ്, കാച്ചിൽ, ചേന, ചേന്പ് തുടങ്ങിയവ) 9446177109. സുഗന്ധവ്യഞ്ജനങ്ങൾ (കുടംപുളി. ജാതി ഗ്രാന്പു കുരുമുളക്, ഇഞ്ചി )8547105571;പച്ചക്കറി വിളകൾ (കുറ്റിപ്പയർ, വള്ളിപ്പയർ, ചീര, തക്കാളി, വെണ്ട തുടങ്ങിയവ) 94 95 97 46 75.