കൊച്ചി: ലൂർദ് ആശുപത്രി കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ രചിച്ച ’സ്വർണം അഗ്നിയിൽ എന്ന പോലെ’ പുസ്തകം പ്രകാശനം ചെയ്തു.
ലൂർദ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു.
ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ പ്രസംഗിച്ചു.