മൂവാറ്റുപുഴ: ഗായകൻ എം.ജി. ശ്രീകുമാറിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്.
കൊച്ചി ബോൾഗാട്ടി പാലസിനു സമീപം തീരസംരക്ഷണ ചട്ടം ലംഘിച്ചു വീട് നിർമിച്ചെന്ന കേസിലാണ് എം.ജി. ശ്രീകുമാറിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി ഉത്തരവിട്ടത്.