പത്തനംതിട്ട: മലയാലപ്പുഴ സ്വദേശിയായ സൈനികനെ പഞ്ചാബിലെ ജോലിസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ ചേറാടി സൂരജ് ഭവനില്‍ രാജന്റെയും സുശീലയുടെയും മകന് സുജിത്താണ് (33) മരിച്ചത്.
പഞ്ചാബിലെ ജോലി സ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. രാജിയാണ് സുജിത്തിന്റെ ഭാര്യ. മകൻ: അക്ഷയ് കൃഷ്ണ. സീതത്തോട്ടിൽ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞകേസിൽ പ്രതിയായിരുന്നു.