+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ എ​ല്ലാ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം: ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ്

കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​
പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍  എ​ല്ലാ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ​യും  ഉ​ള്‍​പ്പെ​ടു​ത്ത​ണം: ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ്
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കേ​​​ണ്ട​​​ത് കാ​​​ല​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ജേ​​​ക്ക​​​ബ് ജി. ​​പാ​​​ല​​യ്ക്കാ​​​പ്പി​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ര്‍ മാ​​​ത്യു ജോ​​​സ​​​ഫ് , ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​റോ​​​ബി​​​ന്‍ , സി​​​ന്നി ജോ​​​ര്‍​ജ്, ജി. ​​​ബി​​​ജു, എ​​​ലി​​​സ​​​ബ​​​ത്ത് ലി​​​സി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.