+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​ക്ഷേ​പം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ  മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​ക്ഷേ​പം  അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം.​​​ഹ​​​സ​​​ൻ.

ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​വും വ​​​രു​​​മാ​​​ന​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട് ജീ​​​വി​​​ക്കാ​​​നാ​​​യി പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​വ​​​രാ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ. അ​​​വ​​​രെ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളും രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളു​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും.

സ​​​ഭാവി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കെ​​​തി​​​രെ​​​യും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പി​​​നെ​​​തി​​​രെ​​​യും കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​യാ​​​ണ്.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി എ​​​ത്ര​​​യും വേ​​​ഗം പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.