കൊച്ചി: പാറശാല സ്വദേശി ഷാരോണ്‍ രാജിനു കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായ കാമുകി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല കുമാരന് നായര്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസില്‍ രണ്ടും മൂന്നും പ്രതികളായ ഇവരുടെ ജാമ്യാപേക്ഷ ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണു പരിഗണിച്ചത്.ഹര്‍ജിക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിനു പുറമേ തെളിവു നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.