പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ നാലിന് ഭരണങ്ങാനത്ത് നടക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും.
ചെറുപുഷ്പ മിഷന്‍ലീഗ് രക്ഷാധികാരി റവ. ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. മിഷന്‍ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്) പുരസ്കാരത്തിന് അര്‍ഹനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്, ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്കാരത്തിന് അര്‍ഹനായ ഫാ. അബ്രഹാം പോണാട്ട് എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് പുരസ്കാരങ്ങള്‍ നല്‍കും.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍, ബിനോയി പള്ളിപ്പറമ്പില്‍, ഡേവിസ് വല്ലൂരാന്, ഡോ. ജോബിന് ടി. ജോണി തട്ടാംപറമ്പില്‍, അരുണ്‍ ജോസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.