കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഏത് സാഹചര്യത്തിലും ചൈനയുടെ ചാര ഉപകരണങ്ങളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതു ചാര ഉപകരണം സ്ഥാപിച്ചാലും അതു കണ്ടെത്താനുള്ള സംവിധാനം നമ്മുടെ നാവിക സേനയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാവികസേന ദിനത്തിനു മുന്നോടിയായി ഐഎൻഎസ് തിർ യുദ്ധക്കപ്പലിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.