തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ നഴ്സിംഗ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് .
കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം കൂടുതൽ പേർക്ക് നഴ്സിംഗ് മേഖലയിൽ കടന്നുവരാൻ ഇതുവഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.