+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നൂ​പ് മേ​നോ​ൻ ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ റോ​ളി​ൽ സു​ര​ഭി ല​ക്ഷ്മി

ന​ട​ന്‍ അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ത്മ. ചി​ത്ര​ത്തി​ല്‍ പ​ത്മ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് കൂ​ടി​യാ​യ സു​
അ​നൂ​പ് മേ​നോ​ൻ ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ റോ​ളി​ൽ സു​ര​ഭി ല​ക്ഷ്മി

ന​ട​ന്‍ അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ത്മ. ചി​ത്ര​ത്തി​ല്‍ പ​ത്മ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് കൂ​ടി​യാ​യ സു​ര​ഭി ല​ക്ഷ്മി​യാ​ണ്.

ഒ​രു വ​ലി​യ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ഥ പ​റ​യു​ന്ന "പ​ത്മ'​യി​ലെ നാ​യ​ക​നെ അ​നൂ​പ് മേ​നോ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​തും അ​നൂ​പ് മേ​നോ​ന്‍ ത​ന്നെ​യാ​ണ്.

അ​നൂ​പ് മേ​നോ​ന്‍ സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ല്‍ അ​നൂ​പ് മേ​നോ​ന്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, മെ​റീ​ന മൈ​ക്കി​ള്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍. ബാ​ക്കി ഇ​രു​പ​തോ​ളം പേ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. മ​ഹാ​ദേ​വ​ന്‍ ത​മ്പി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു.