+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-റെ​യി​ല്‍ വി​ജ്ഞാ​പ​ന​വും പി​ന്‍​വ​ലി​ക്ക​ണം: കെ.​ സു​ധാ​ക​ര​ന്‍

ക​​​ണ്ണൂ​​​ർ: സി​​​ല്‍​വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍​നി​​​ന്നു മ​​​ല​​​ക്കം മ​​​റി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ജ്ഞാ​​​പ​​​
കെ-റെ​യി​ല്‍ വി​ജ്ഞാ​പ​ന​വും  പി​ന്‍​വ​ലി​ക്ക​ണം: കെ.​ സു​ധാ​ക​ര​ന്‍
ക​​​ണ്ണൂ​​​ർ: സി​​​ല്‍​വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍​നി​​​ന്നു മ​​​ല​​​ക്കം മ​​​റി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

വി​​​ജ്ഞാ​​​പ​​​നം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തിനാൽ ഭൂ​​​മി ക്ര​​​യ​​​വി​​​ക്ര​​​യം ചെ​​​യ്യാ​​​നോ ബാ​​​ങ്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കാ​​​നോ സാ​​​ധി​​​ക്കു​​​ന്നി​​​ല്ല.പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ​ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​​സു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണം. 56.69 കോ​​​ടി രൂ​​​പ​​​യാ​​​ണ് സി​​​ല്‍​വ​​​ര്‍ ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി ചെ​​​ല​​​വാ​​​ക്കി​​​യ​​​ത്. ഇ​​​ത് ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​ട​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് മാ​​​പ്പു​​​പ​​​റ​​​യ​​​ണം: സുധാകരൻ പറഞ്ഞു.