തിരുവനന്തപുരം: മൂന്നു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കെമിക്കൽ എൻജിനീയറിംഗ്), കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ തുറമുഖ വകുപ്പിൽ ഹൈഡ്രോഗ്രാഫിക് സർവേ വിംഗിൽ സീമാൻ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവർഗം), കേരള ജല അഥോറിറ്റിയിൽ എൽഡി ക്ലർക്ക് തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മിക്സിംഗ് യാർഡ് സൂപ്പർവൈസർ, കേരളത്തിൽ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ടൈപ്പിസ്റ്റ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും പിഎസ്സി യോഗം തീരുമാനിച്ചു.