തിരുവനന്തപുരം: നാലാമത് ആർ.ഹേലി സ്മാരക ഫാം ജേർണലിസ്റ്റ് ഫോറം പുരസ്കാരം മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക്.
നാളെ ഉച്ചകഴിഞ്ഞ് നാലിന് തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അവാർഡ് സമ്മാനിക്കുമെന്നു ഫാം ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി ഡോ.എൻ.ജി. ബാലചന്ദ്രനാഥ് അറിയിച്ചു.