കൊച്ചി: കേരളത്തില്‍ ലഹരിക്കേസുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നു ഡല്‍ഹി മൈനോരിറ്റി കമ്മീഷന് അഡ്വൈസറി ബോര്‍ഡ് അംഗം ജോയ്മോന് ബേബിച്ചന് ആരോപിച്ചു.
സര്‍ക്കാരിന്റെ മദ്യനയം മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇരട്ടത്താപ്പാണ്. വര്‍ധിച്ചുവരുന്ന ലഹരികടത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.