കൊച്ചി: സോഷ്യലിസ്റ്റ് നേതാവ് ജോൺ ജോൺ നേതൃത്വം നൽകുന്ന ഭാരതീയ നാഷണൽ ജനതാദൾ (ബിഎൻജെഡി) രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിക്കും. ഇരു പാർട്ടികളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ ലയന തീരുമാനം അംഗീകരിച്ചു.