കൊച്ചി: യുഎപിഎ കേസില്‍ അലന് ഷുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരള പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചത്.
പാലയാട് കാമ്പസില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അലന്, ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ച് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നു എന്‍ഐഎ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പോലീസ് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ നടപടി.