ഭരണങ്ങാനം: മിഷനറിമാർ സഭയിൽ ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നവരും ഐക്യ വാഹകരുമാകണമെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഭരണങ്ങാനത്ത് എം എസ്ടി സമൂഹത്തിന്റെ സാന്തോം ഫെലലോഷിപ്പിന്റെയും അസോസിയേറ്റ് മിഷനറിസിന്റെയും വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
എംഎസ്ടി ഡയറക്ടർ ജനറാൾ റവ. ഡോ. ആന്റണി പെരുമാനൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൗൺസിൽ അംഗം ഫാ. പീറ്റർ കാവുംപുറം, ഫാ.ജോസഫ് പുലവേലി, സിസ്റ്റർ ജ്യോതി, അഡ്വ. ബേബി ജോസഫ്, ജോസ് വേങ്ങത്തടം, മേരി ഇലഞ്ഞിക്കൽ, സിനു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ട് ടോം ജോസ് നടുവിലകുന്നേൽ അവതരിപ്പിച്ചു.