കോട്ടയം: വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരളാ കോണ്‍ഗ്രസ് എം രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് അവര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഏഴെണ്ണത്തില്‍ അഞ്ചെണ്ണവും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും സമരക്കാരുടെ ആവശ്യം പരിഗണിച്ച് എത്രയും വേഗം നടപ്പാക്കണം. സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആര്‍ച്ച് ബിഷപിനെതിരെ കേസെടുത്ത നടപടി നിര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു.