കോട്ടയം: നവകേരള നിര്‍മിതിക്കുള്ള പദ്ധതികളില്‍ കേരളത്തിലെ യുവജന വിഭവശേഷി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ്- എം സംസ്ഥാന ഉന്നതാധികാര സമിതിഅംഗം ജോബ് മൈക്കിള്‍ എംഎല്‍എ.
യൂത്ത്ഫ്രണ്ട്- എം സംഘടിപ്പിച്ച യുവചേതനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.