കൊച്ചി: കണ്ണൂരിലെ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്റെ (എന്‍ടിടിഎഫ്) 58ാമത് ബിരുദദാന ചടങ്ങുകള്‍ സമാപിച്ചു.
ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പിജി പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയ 2262 വിദ്യാര്‍ഥികളുടെ രണ്ടുദിവസത്തെ കോണ്വൊക്കേഷന് ചടങ്ങ് ബംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിലാണ് നടന്നത്. രണ്ട് കോഫി ടേബിള്‍ ബുക്കുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാന്‍സലര്‍ മുഖ്യാതിഥിയായെത്തിയ ചടങ്ങില്‍ എംഎസ്ഡിഇ സെക്രട്ടറി അതുല്‍കുമാര്‍ തിവാരി വിശിഷ്ടാതിഥിയായി. എന്‍ടിടിഎഫ് ചെയര്മാന് ആര്. രാമാനുജം, ബോര്‍ഡ് ഡയറക്ടര്‍ അരൂണ്‍ രാമന്, മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍. രഘുരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.