കാസർഗോഡ്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഗ്രാമീണ ഗവേഷക സംഗമം സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക പ്രദര്‍ശനം ഐസിഎആര്‍ - എടിഎആര്‍ഐ ഡയറക്ടര്‍ ഡോ. വി. വെങ്കിട സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീര്‍ അധ്യക്ഷതവഹിച്ചു.
ഐസിഎആര്‍ - സിപിസിആര്‍ഐ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ. മുരളീധരന്, കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് സിഇഒ അനൂപ് അംബിക, സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍ സ്വാഗതവും ഗ്രാമീണ ഗവേഷക സംഗമം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എസ്. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി. ഹരി നാരായണന്, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറിയും വിജിലൻസ് ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. ഗ്രാമീണ ഗവേഷക സംഗമം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.എം. ഷെറിന് പദ്ധതി വിശദീകരിച്ചു.