+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത്ത​രം വേ​ഷ​ങ്ങ​ളോ​ട് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ല: സൈ​ജു കു​റു​പ്പ്

ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത മ​യൂ​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് സൈ​ജു കു​റു​പ്പ്. പി​ന്നീ​ടി​ങ്ങോ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ ക​ഥാ
അ​ത്ത​രം വേ​ഷ​ങ്ങ​ളോ​ട് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ല: സൈ​ജു കു​റു​പ്പ്

ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത മ​യൂ​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് സൈ​ജു കു​റു​പ്പ്. പി​ന്നീ​ടി​ങ്ങോ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ര​ത്തി​നു ക​ഴി​ഞ്ഞു.

മി​ക്ക ചി​ത്ര​ങ്ങ​ളി​ലും സ്വ​ഭാ​വ ന​ട​ന്‍റെ റോ​ളി​ലാ​ണ് സൈ​ജു തി​ള​ങ്ങി​യ​ത്. ഇ​പ്പോ​ഴി​താ, ത​നി​ക്ക് നാ​യ​ക​വേ​ഷം ത​ന്നെ വേ​ണ​മെ​ന്നി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. സ്വ​ഭാ​വ ന​ട​ന്‍റേ​താ​ണ് ത​ന്‍റെ ഇ​ട​മെ​ന്നും അ​വി​ടെ വേ​റി​ട്ട ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും സൈ​ജു പ​റ​യു​ന്നു.

"വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഈ ​പ്രാ​യ​ത്തി​ല്‍​ത​ന്നെ ചെ​യ്യാ​ന്‍ സാ​ധി​ച്ചു. നാ​യ​ക​വേ​ഷം മാ​ത്രം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മി​ല്ല. വ​ര്‍​ഷ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ നാ​യ​ക​വേ​ഷം. കോ​മ​ഡി ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. ഒ​രു പ​രി​ധി​ക്ക് അ​പ്പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന പ്ര​തി​നാ​യ​ക വേ​ഷ​ത്തോ​ട് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ല..'- സൈ​ജു കു​റു​പ്പ് പ​റ​യു​ന്നു.