+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ഭീ​ക​ര​മ​ല്ല, ന​മ്മ​ളാ​ണ് അ​വ​നെ ഭീ​ക​ര​നാ​ക്കു​ന്ന​ത്!; ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യിൽ

കോ​വി​ഡ് ബാ​ധി​ച്ച് ഭാ​ര്യ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ. ബ​സ​ന്തി​ക്ക് സ്വ​യം ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ്ര​കൃ​തി അ​ത് അ​നു​വ​ദി​ക്കും എ​ന്ന പ്ര
കോ​വി​ഡ് ഭീ​ക​ര​മ​ല്ല, ന​മ്മ​ളാ​ണ് അ​വ​നെ ഭീ​ക​ര​നാ​ക്കു​ന്ന​ത്!; ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യിൽ

കോ​വി​ഡ് ബാ​ധി​ച്ച് ഭാ​ര്യ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ. ബ​സ​ന്തി​ക്ക് സ്വ​യം ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ്ര​കൃ​തി അ​ത് അ​നു​വ​ദി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണെ​ന്നും ജ​യ​ച​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പ്

...പ്രി​യ​രേ,
ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡാ​ൽ അ​തീ​വ​ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ പ്രി​യ​പ​ത്നി നീ​ങ്ങു​ക​യാ​ണ്! കോ​ഴി​ക്കോ​ട് മൈ​ത്ര ഹോ​സ്പി​റ്റ​ലി​ൽ! ജീ​വ​ൻ കൈ​യ്യി​ലൊ​തു​ക്കി ഞാ​ൻ കൂ​ടെ നി​ൽ​ക്കു​ന്നു. അ​തൊ​രു ത്യാ​ഗ​മ​ല്ല. ക​ട​മ​യാ​ണ്. പ​റ​യു​ന്ന​ത് മ​റ്റൊ​ന്നാ​ണ്, കോ​വി​ഡ് ഭീ​ക​ര​മ​ല്ല! ന​മ്മ​ളാ​ണ് അ​വ​നെ ഭീ​ക​ര​നാ​ക്കു​ന്ന​ത്!

ന​മ്മ​ൾ പ​ത്ത് പേ​രു​ണ്ടെ​ങ്കി​ൽ ഒ​രാ​ളു​ടെ അ​നാ​സ്ഥ മ​തി, ഗ​തി ഭീ​ക​ര​മാ​വാ​ൻ! ദ​യ​വാ​യി അ​നാ​വ​ശ്യ അ​ല​ച്ചി​ൽ ഒ​ഴി​വാ​ക്കു​ക. മാ​സ്ക്ക് സം​സാ​രി​ക്കു​മ്പോ​ഴും, അ​ടു​ത്ത് ആ​ൾ ഉ​ള​ള​പ്പോ​ഴും ധ​രി​ക്ക​ണം. ഗ്ലൗ​സ് ധ​രി​ച്ചാ​ലും കൈ ​അ​ണു​വി​മു​ക്ത​മാ​ക്കാ​തെ മു​ഖ​ത്ത് തൊ​ട​രു​ത്. ഞ​ങ്ങ​ൾ ഇ​തെ​ല്ലാം പാ​ലി​ച്ചു, പ​ക്ഷേ...

ധാ​രാ​ളം വെ​ള​ളം കു​ടി​ക്ക​ണം പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ..​പു​റ​ത്ത് ഹൃ​ദ​യ​പൂ​ർ​വ്വം കൂ​ട്ടു​നി​ൽ​ക്കു​ന്ന സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും, രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ഒ​പ്പം നി​ൽ​ക്കു​ന്ന പ്രി​യ കൂ​ട്ടു​കാ​ർ​ക്കും, ന​ന്നാ​യി പ​രി​പാ​ലി​ക്കു​ന്ന ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​ർ​ക്കും, പ്രി​യ​പ്പെ​ട്ട നി​ങ്ങ​ൾ​ക്കും ന​ന്ദി...