+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു പു​രു​ഷ​ന് സാ​ധി​ക്കു​ന്ന എ​ല്ലാ സൗ​ന്ദ​ര്യ​ത്തോ​ടും പൂ​ണ്ടു വി​ള​യാ​ടു​ന്ന മ​നു​ഷ്യ​ൻ'

ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ കാ​ണ​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ന​ടി ഹി​മാ ശ​ങ്ക​ർ. മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ലാ​ണ് ഹി​മ ത​ന്‍റെ

ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ കാ​ണ​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ന​ടി ഹി​മാ ശ​ങ്ക​ർ. മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ലാ​ണ് ഹി​മ ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ലാ​ലേ​ട്ട​ന്‍റെ പി​റ​ന്നാ​ള്.. ഒ​രു ജ​ന​ത​യു​ടെ മ​ന​സ്സി​ൽ ഒ​രു പു​രു​ഷ​ന് സാ​ധി​ക്കു​ന്ന എ​ല്ലാ സൗ​ന്ദ​ര്യ​ത്തോ​ടും , പ്ര​ഭാ​വ​ത്തോ​ടും, പൂ​ണ്ടു വി​ള​യാ​ടു​ന്ന മ​നു​ഷ്യ​ൻ.. വി​യോ​ജി​പ്പു​ക്ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ത​ന്നെ ഇ​ഷ്ടം തോ​ന്നാ​ൻ മാ​ത്ര​മു​ള്ള ഒ​രു കാ​ന്തി​ക വ​ല​യം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ൾ..

എ​പ്പോ​ൾ ക​ണ്ടാ​ലും ചോ​ദി​ക്കു​ന്ന​ത് എ​ന്നോ​ട് മു​ടി​യെ കു​റി​ച്ചാ​ണ്.. എ​ന്‍റെ മു​ടി വെ​ട്ടി​യ​തി​ൽ എ​നി​ക്ക് വി​ഷ​മം തോ​ന്നി​യ​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടി​ട്ടാ​ണ്... "രാം" ​സി​നി​മ​യു​ടെ പൂ​ജ​ക്ക് ചെ​ന്ന​പ്പോ​ൾ ആ​ദ്യം ചോ​ദി​ച്ച​ത് മു​ടി വ​ലു​താ​യോ എ​ന്ന്.. ഞാ​ൻ ഞെ​ട്ടി​പ്പോ​യി.. ഇ​ച്ചി​രി എ​ന്ന് പ​റ​ഞ്ഞു ത​ല ചെ​രി​ച്ച് കാ​ണി​ച്ചു കൊ​ടു​ത്തു..

ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ന്‍റ് schedulil കാ​ണാ​തി​രു​ന്ന​പ്പോ​ൾ സു​രേ​ഷ് ബാ​ബു ചേ​ട്ട​ന്‍റെ ഫോ​ണി​ൽ നി​ന്ന് വി​ളി​ച്ചു ചോ​ദി​ച്ചു, എ​ന്താ​ണ് വ​രാ​ത്ത​ത് എ​ന്ന്.. കാ​ര​ണം പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ എ​നി​ക്ക് ലാ​ലേ​ട്ട​നെ കു​റി​ച്ച് ഉ​ണ്ടാ​യ എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും മാ​റ്റി​മ​റി​ച്ചു..

എ​വി​ടെ​യോ സൈ​ഡി​ൽ നി​ന്ന എ​ന്നെ അ​ദ്ദേ​ഹം എ​ത്ര ശ്ര​ദ്ധി​ച്ചി​രു​ന്നു എ​ന്ന് ഓ​ർ​ത്തു.. ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണ​ണം എ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ട്... ഹാ​പ്പി പി​റ​ന്നാ​ള് ലാ​ലേ​ട്ടാ..