+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​റ​ന്നാ​ൾ സ്പെ​ഷ​ൽ വീ​ഡി​യോ​യു​മാ​യി ബ​റോ​സി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ സ്പെ​ഷ​ൽ വീ​ഡി​യോ​യു​മാ​യി ബ​റോ​സ് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പി​റ​ന്നാ​ൾ സ​ന്ദേ​ശ​ങ്ങ​ളും ബ​റോ​സ് സി​നി​
പി​റ​ന്നാ​ൾ സ്പെ​ഷ​ൽ വീ​ഡി​യോ​യു​മാ​യി ബ​റോ​സി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ സ്പെ​ഷ​ൽ വീ​ഡി​യോ​യു​മാ​യി ബ​റോ​സ് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പി​റ​ന്നാ​ൾ സ​ന്ദേ​ശ​ങ്ങ​ളും ബ​റോ​സ് സി​നി​മ​യു​ടെ ചി​ല ഷൂ​ട്ടി​ങ് രം​ഗ​ങ്ങ​ളും വീ​ഡി​യോ​യി​ൽ കാ​ണാം.

മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ബ​റോ​സ്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യ ബ​റോ​സി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജി​ജോ പു​ന്നൂ​സി​ന്‍റെ ര​ച​ന​യി​ലാ​ണ് ബ​റോ​സ് വ​രു​ന്ന​ത്. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മാ​ണം.