കൊല്ലം: വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസ് അപകടകരമാം വിധം നേരത്തെ യും ബസ് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്ത്.
ഡ്രൈവിംഗ് സീറ്റില്‍ എഴുന്നേറ്റു ചെരിഞ്ഞു നിന്ന് ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മറ്റൊരു വിദ്യാര്‍ഥി സംഘത്തെയുമായി വിനോദയാത്രയ്ക്കു പോകുമ്പോഴെടുത്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.
വടക്കഞ്ചേരി അപകടത്തില്‍ ജോജോയ്ക്കെതിരേ നരഹത്യക്കു പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ജോജോയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ കൂടുതല്‍ ശിക്ഷനടപടികള്‍ ഉണ്ടാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.