കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാനതലത്തില്‍ നടത്തുന്ന സാഹിത്യരചനാ മത്സരങ്ങള്‍ ഇന്നു വിവിധ സെന്ററുകളിലായി നടക്കും.
എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ (ചാലക്കുടി), ചങ്ങനാശേരി, കട്ടപ്പന, തൊടുപുഴ, കോഴിക്കോട് എന്നീ എട്ടു സെന്ററുകളിലായി ആയിരത്തിയെണ്ണൂറോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സാഹിത്യമത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചങ്ങനാശേരി സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന് തടത്തില്‍ നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ, ജനറല്‍ ട്രഷറര്‍ ബോബി ജോണ്‍ എന്നിവരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ സെന്ററുകളില്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കും.