കോട്ടയം: ദീപിക ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന പ്രസിഡന്റായി ജോണ്സണ് വേങ്ങത്തടവും (കോട്ടയം), സെക്രട്ടറിയായി സന്ദീപ് സലിമും (കോട്ടയം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സെബി മാളിയേക്കല്‍ (തൃശൂര്‍), ജോയിന്റ് സെക്രട്ടറിയായി ജിജി ലൂക്കോസ് (തിരുവനന്തപുരം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അനീഷ് തോമസ് (കോട്ടയം) ആണ് ട്രഷറര്‍. കോട്ടയം കോടിമത ലയണ്‍സ് ക്ലബ് ലേക് സിറ്റി ഹാളില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍: ജോര്‍ജ് കള്ളിവയലില്‍, സെബി മാത്യു (ഡല്‍ഹി), ഷാജിമോന്‍ ജോസഫ്, എസ്. റൊമേഷ് (കൊച്ചി), ജിമ്മി ജോര്‍ജ് (തൃശൂര്‍), ബൈജു ബാപ്പുട്ടി, രമേഷ് കോട്ടൂളി (കോഴിക്കോട്), ബിജോ മൈക്കിള്‍, റെനീഷ് മാത്യു (കണ്ണൂര്‍), വൈ.എസ്. ജയകുമാര്‍ (തിരുവനന്തപുരം), ജോബിന് സെബാസ്റ്റ്യന്‍ (കോട്ടയം).
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹൻലാൽ, സംസ്ഥാനസമിതി അംഗങ്ങളായ പോൾ മാത്യു (തൃശൂർ), സിജി ഉലഹന്നാൻ (കണ്ണൂർ), ജയ്സ് വാട്ടപ്പള്ളിൽ (ഇടുക്കി) എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ജോജോ വള്ളിയില്‍ മുഖ്യവരണാധികാരിയായിരുന്നു.