+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​രി​​സ്ഥി​​തിലോ​​ല മേ​​ഖ​​ല: സ​​മ​​യ​​പ​​രി​​ധി വീ​​ണ്ടും നീ​​ട്ടി ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​
പ​​രി​​സ്ഥി​​തിലോ​​ല മേ​​ഖ​​ല: സ​​മ​​യ​​പ​​രി​​ധി വീ​​ണ്ടും നീ​​ട്ടി ഹൈ​​ക്കോ​​ട​​തി
കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ​​​​രാ​​​​തി​​​​ക​​​​ളും ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി വീ​​​​ണ്ടും നീ​​​​ട്ടി.

വി​​​​ജ്ഞാ​​​​പ​​​​നം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വി ​​​​ഫാം ഫാ​​​​മേ​​​​ഴ്സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണാ​​​​ണ് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​യ​​​​ത്. നേ​​​​ര​​​​ത്തേ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 22 വ​​​​രെ സ​​​​മ​​​​യം നീ​​​​ട്ടി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.