കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30നു പാര്‍ട്ടി ഓഫീസില്‍ നടത്തും.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മന്ത്രിയുമായ ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചെയര്മാന് ഡോ. കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്മാന് പി.സി. ജോസഫ് ജന്മദിന സന്ദേശം നല്‍കും.
അന്നേ ദിവസം എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തോമസ് അറിയിച്ചു.