തിരുവനന്തപുരം: എൻഡോ സൾഫാൻ വിഷയത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ഉപവാസം നടത്തുന്ന ദയാബായിയുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഉമാതോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.