തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ യുവജനങ്ങൾക്കായി ചെറുകഥാ ക്യാന്പ് സംഘടിപ്പിക്കുന്നു.
പുതിയ എഴുത്തുകാരുടെ കഥയുടെ ശില്പഭംഗിയും രചനാ കൗശലങ്ങളും വിഷയ വൈവിധ്യവും ചർച്ച ചെയ്യുന്നതിനും അവരെ പ്രോൽസാഹിപ്പി ക്കുന്നതിനുമായി 2022 നവംബർ ആറിന് തിരുവനന്തപുരത്താണ് ചെറുകഥാ ക്യാന്പ് സംഘടിപ്പിക്കുന്നത്. 18നും 35 വയസിനുമിടയിലുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുന്നത്. www.malayattoorfound ation.com 9447613300, 94472214 29.