+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുല്ലു വെട്ടുന്നതിനിടയിൽ കടന്നലിന്‍റെ കുത്തേറ്റയാൾ മരിച്ചു

പ​ത്ത​നം​തി​ട്ട: പു​ല്ലു വെ​ട്ടു​ന്ന​തി​നി​ടെ ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​യാ​ൾ മ​രി​ച്ചു. പു​ല്ല് വെ​ട്ട് തൊ​ഴി​ലാ​ളി പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട അ​ന്ത്യാ​ള​ൻ​കാ​വ് ആ​റൊ​ന്നി​ൽ ജോ​സ​ഫ് മാ​ത്യ
പുല്ലു വെട്ടുന്നതിനിടയിൽ കടന്നലിന്‍റെ കുത്തേറ്റയാൾ മരിച്ചു
പ​ത്ത​നം​തി​ട്ട: പു​ല്ലു വെ​ട്ടു​ന്ന​തി​നി​ടെ ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ​യാ​ൾ മ​രി​ച്ചു. പു​ല്ല് വെ​ട്ട് തൊ​ഴി​ലാ​ളി പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട അ​ന്ത്യാ​ള​ൻ​കാ​വ് ആ​റൊ​ന്നി​ൽ ജോ​സ​ഫ് മാ​ത്യൂ(​രാ​ജു-60) വാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കാ​ട് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ന്ന​തി​നി​ട​യി​ൽ ക​ല്ല് തെ​റി​ച്ച് ക​ട​ന്ന​ൽ ഇ​ള​കു​ക​യാ​യി​രു​ന്നു.​ ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു സം​ഭ​വം.​

ആ​ദ്യം പ​ത്ത​നം​തി​ട്ട ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യനി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു.

സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ട്ടൂ​ർ സെ​ൻ്റ് ആ​ൽ​ബ​ർ​ട്ട്സ് മ​ല​ങ്ക​ര പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ജോ​സ​ഫ് വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ കാ​ലാ​ക്ക​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: അ​ജി​ൻ (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി-ക​ട​മ​നി​ട്ട ജി​എ​ച്ച്എ​സ്എ​സ്), ഏ​ഞ്ച​ൽ (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി-എ​സ്എ​ച്ച്എ​ച്ച്. എ​സ്എ​സ്മൈ​ല​പ്ര ).