കൊച്ചി: ഷേണ്സ്റ്റാര്ട്ട് ഫാദേഴ്സ് പ്രോവിഡന്‍സ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. പോള്‍ പനംകുളത്തെ തെരഞ്ഞെടുത്തു. ഫാ. ബാബു കളത്തില്‍ (അസി. പ്രൊവിന്‍ഷ്യാള്‍), ഫാ. ഷാജന് മാണിക്കത്താന്, ഫാ. പ്രെയ്സ് ആന്റണി, ഫാ. ക്രിസ്റ്റോ കാരക്കാട്ട് (കൗണ്‍സിലര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.