തിരുവനന്തപുരം: ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ലഹരിവിരുദ്ധ കാന്പയിൽ ആറാം തീയതിയിലേക്കു മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്.