തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം ഗവൺമെന്റ് എൽപിഎസിൽ പ്രീപ്രൈമറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഏകോപനം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രീസ്കൂള്‍ മേഖലയ്ക്കായുള്ള പ്രവര്‍ത്തന മാര്‍ഗേ രേഖ കരട് ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.