+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നെ പു​റ​ത്താ​ക്ക​ണം: കെ. ​സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന റി​​​ഹാ​​​ബ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി എ​​​എ​​​ൻ​​​എ​​​ല്ലി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും
മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​നെ പു​റ​ത്താ​ക്ക​ണം: കെ. ​സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന റി​​​ഹാ​​​ബ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി എ​​​എ​​​ൻ​​​എ​​​ല്ലി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ കോ​​​വി​​​ലി​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം.

പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് കേ​​​ര​​​ള​​​ത്തെ ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. റി​​​ഹാ​​​ബ് ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ഒ​​​രു ക​​​ക്ഷി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ട്. മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​മാ​​​യ അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ കോ​​​വി​​​ലി​​​ന് റി​​​ഹാ​​​ബ് ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ലാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.- അദ്ദേഹം കൂട്ടിച്ചേർത്തു.