+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഥകളി നടൻ ഫാക്ട് ജയദേവ വർമ്മ വാഹനാപകടത്തിൽ മരിച്ചു

നെ​ടു​ന്പാ​ശേ​രി: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​ഥ​ക​ളി​വേ​ഷ​മ​ണി​ഞ്ഞ പ്ര​മു​ഖ ക​ഥ​ക​ളി ന​ട​ൻ ഫാ​ക്ട് ജ​യ​ദേ​വ​വ​ർ​മ്മ (66) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്
കഥകളി നടൻ ഫാക്ട് ജയദേവ വർമ്മ വാഹനാപകടത്തിൽ മരിച്ചു
നെ​ടു​ന്പാ​ശേ​രി: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​ഥ​ക​ളി​വേ​ഷ​മ​ണി​ഞ്ഞ പ്ര​മു​ഖ ക​ഥ​ക​ളി ന​ട​ൻ ഫാ​ക്ട് ജ​യ​ദേ​വ​വ​ർ​മ്മ (66) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ ദേ​ശ​ത്ത് ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ ജ​യ​ദേ​വ വ​ർ​മ്മ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മ​ജ ത​ന്പു​രാ​ട്ടി (പ​ന്ത​ളം കൊ​ട്ടാ​രം). മ​ക്ക​ൾ: രാം ​ക​ശ്യ​പ് വ​ർ​മ്മ, ഗോ​കു​ൽ കൃ​ഷ്ണ രാ​ജ. മ​രു​മ​ക​ൾ: വി​ദ്യ രാം.