തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കം എറിഞ്ഞ കേസിൽ നാലു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു പ്രതി ജിതിനെ അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു.
ജിതിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.