+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാനമേളയ്ക്കിടെ കൊ​ല​പാ​ത​കം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​​​ച്ചി: ക​​​ലൂ​​​രി​​​ല്‍ ഗാ​​​ന​​​മേ​​​ള​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ര്‍​ക്ക​​​ത്തി​​​നി​​​ടെ യു​​​വാ​​​വ് കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​​രാ​​​ളെ പോ​​​ലീ​​​
ഗാനമേളയ്ക്കിടെ കൊ​ല​പാ​ത​കം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
കൊ​​​ച്ചി: ക​​​ലൂ​​​രി​​​ല്‍ ഗാ​​​ന​​​മേ​​​ള​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ര്‍​ക്ക​​​ത്തി​​​നി​​​ടെ യു​​​വാ​​​വ് കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​​രാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്ന കാ​​​സ​​​ര്‍​ഗോ​​ഡ് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി അ​​​ഭി​​​ഷേ​​​കി​​​നെ​​​യാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ ഇ​​​യാ​​​ളെ പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കും.

കൊ​​​ല​​​പാ​​​ത​​​ക സ​​​മ​​​യ​​​ത്ത് മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ന്‍റെ ഒ​​​പ്പം അ​​​ഭി​​​ഷേ​​​ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ര​​​ക്ഷ​​​പെ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​യാ​​​ള്‍​ക്ക് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്നും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

പ്ര​​​തി​​​ക​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. കൊ​​​ച്ചി പ​​​ന​​​യ​​​പ്പി​​​ള്ളി അ​​​മ്മ​​​ന്‍​കോ​​​വി​​​ല്‍​പ​​​റ​​​മ്പി​​​ല്‍ ചെ​​​ല്ല​​​മ്മ വീ​​​ട്ടി​​​ല്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ന്‍ എം.​​​ആ​​​ര്‍.​​​രാ​​​ജേ​​​ഷാ​ (27) ണ് ​​ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ച​​​ത്.