കോട്ടയം: റബർ വില സ്ഥിരതാ പദ്ധതിയിലുടെ കർഷകർക്കു നല്കുന്ന അടിസ്ഥാന വില 200 രൂപയായി ഉയർത്തണമെന്നു ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷന്റെ 32-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
10 ശതമാനം മാത്രം നല്കി ഇറക്കുമതി ചെയ്യുന്ന റബർ കോന്പൗണ്ടിന്റെ ഇറക്കുമതി ഡ്യൂട്ടി 25 ശതമാനമായി വർധിപ്പിക്കണമെന്നും കോട്ടയത്ത് ചേർന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോർജ് വാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി ജോസ് മാന്പറന്പിൽ പാലാ (രക്ഷാധികാരി), ജോർജ് വാലി കോട്ടയം (പ്രസിഡന്റ്), ലിയാഖത്ത് അലിഖാൻ മലപ്പുറം (ജനറൽ സെക്രട്ടറി), ബിജു പി. തോമസ് പത്തനംതിട്ട (ട്രഷറർ), രാജൻ ദാമു കൊല്ലം, സണ്ണി ജോണ് കുത്താട്ടുകുളം, ഡിറ്റോ തോമസ് കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ), പി. പ്രശാന്ത് തിരുവനന്തപുരം വിൻസെന്റ് ഏബ്രഹാം കോതമംഗലം, മുസ്തഫ കമാൽ പാലക്കാട് (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.