തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ അപ്രഖ്യാപിത ഹർത്താലിലെ വ്യാപക അക്രമത്തിൽ അറസ്റ്റിലായവരുടെ എണ്ണം 1013 ആയി ഉയർന്നു. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. ഇവിടെ 215 പേരെയാണ് പിടികൂടിയത്. കൊല്ലം സിറ്റിയിൽ 167 പേരെയും തിരുവനന്തപുരം റൂറിൽ 113 പേരെയും അറസ്റ്റ് ചെയ്തു.
അക്രമവുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച 170 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 819 പേരെ കരുതൽ തടങ്കലിലാക്കി.
പോലീസ് ജില്ല തിരിച്ചുള്ള കേസുകളുടെ എണ്ണവും അറസ്റ്റും ചുവടെ:
തിരുവനന്തപുരം സിറ്റി- 24, 40. തിരുവനന്തപുരം റൂറൽ- 23, 113.
കൊല്ലം സിറ്റി- 27, 169. കൊല്ലം റൂറൽ - 12, 71. പത്തനംതിട്ട- 15,109. ആലപ്പുഴ- 15, 19. കോട്ടയം - 28, 215. ഇടുക്കി- 4, 0. എറണാകുളം സിറ്റി- 6, 4. എറണാകുളം റൂറൽ- 17, 17. തൃശൂർ സിറ്റി -10, 2. തൃശൂർ റൂറൽ- 4, 0. പാലക്കാട് - 6, 24. മലപ്പുറം- 34, 123. കോഴിക്കോട് സിറ്റി- 7, 0. കോഴിക്കോട് റൂറൽ- 8, 8. വയനാട്- 4, 26. കണ്ണൂർ സിറ്റി - 25, 25. കണ്ണൂർ റൂറൽ- 6, 10. കാസർഗോഡ് - 6, 38.