+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് സ്കൂ​ളു​ക​ൾ​ക്കു പ്ര​വൃ​ത്തിദി​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 202223 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം
ഇ​ന്ന് സ്കൂ​ളു​ക​ൾ​ക്കു പ്ര​വൃ​ത്തിദി​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 2022-23 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം ഇ​​ന്ന് ​പ്രൈ​​​മ​​​റി, സെ​​​ക്ക​​​ൻ​​​ഡ​​​റി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്തിദി​​​വ​​​സം ആ​​​യി​​​രി​​​ക്കും.