കോട്ടയം: രാഷ്ട്ര ദീപിക ലിമിറ്റഡ് കന്പനിയുടെ വാർഷിക പൊതുയോഗം കന്പനിയുടെ രജിസ്റ്റേഡ് ഓഫീസിൽ വെർച്വലായി നടത്തി. കന്പനി ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻ കുന്നേൽ സ്വാഗതം പറഞ്ഞു.
ഡയറക്ടർമാരായ സി.പി. പോൾ, ജോണി കുരുവിള, ജേക്കബ് ജോസഫ് കുഞ്ഞ്, വി.സി. സെബാസ്റ്റ്യൻ, ബെന്നി മാത്യു, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, ഫാ. തോമസ് പോത്താനാമുഴി, ഫാ. ജോർജ് ഇടയാടിയിൽ, റവ.ഡോ. സി.സി. ജോണ്, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കന്പനി സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ പ്രതീഷ് ജോസഫ് ജോബ്, കന്പനി സിഎഫ്ഒ എം.എം. ജോർജ്, കന്പനി സെക്രട്ടറി പി.വി. അനിമോൾ, ലീഗൽ ഓഫീസർ പി.പി. ജോർജ്, ഇന്റേണൽ ഓഡിറ്റർ ബിനോയ് പനച്ചിക്കാട്ട് എന്നിവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.
ബെന്നി മാത്യു, സി.പി. പോൾ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, ഫാ. ജോസഫ് ഒറ്റപ്ലാക്കൽ എന്നിവരെ ഡയറക്ടർമാരായും ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ എക്സിക്യൂട്ടീവ് ഡയറക്ടറായും വീണ്ടും തെരഞ്ഞെടുത്തു. 2021-22 സാന്പത്തികവർഷത്തെ കണക്കുകൾ പാസാക്കി. കന്പനിയുടെ മൂലധനം 50 കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു.
വാർഷിക പൊതുയോഗത്തെത്തുടർന്നു നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഡോ. ഫ്രാൻസിസ് ക്ലീറ്റസിനെ വീണ്ടും കമ്പനിയുടെ ചെയർമാനായി തെരഞ്ഞെടുത്തു.